¡Sorpréndeme!

സൽമാൻ ശാസിച്ചതിന് ശ്രീശാന്ത് തല തല്ലി പൊട്ടിച്ചു | #BigBossHindi

2018-12-04 535 Dailymotion

Sreesanth back from hospital, wife Bhuvneshwari thanks fans for best wishes
ഷോയ്ക്കിടെ ശ്രീശാന്തിന്റെ തലയ്ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. ദേഷ്യം നിയന്ത്രിക്കാൻ പറ്റാത്തതിനെ തുടർന്ന ശ്രീ തന്നെ ചുമരിൽ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. തല മുറിഞ്ഞതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ പേടിക്കാൻ ഒന്നുമില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോട്ട്.